e-a-gopi72

പെരുമ്പാവൂർ: പുല്ലുവഴി ഇടയത്തുവീട്ടിൽ ഇ.എ. ഗോപി (72) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ജിതിൻ, രജിത. മരുമക്കൾ: അഖില, സുജിത്.