t-k-ajayan-68

വൈപ്പിൻ: നായരമ്പലം തുണ്ടിത്തറ ടി.കെ. അജയൻ (68) നിര്യാതനായി. തൃപ്പൂണിത്തുറ ഗവ. ഹൈസ്‌കൂൾ റിട്ട. ചിത്രകലാ അദ്ധ്യാപകനാണ്. ഭാര്യ: പരേതയായ സുഷമ (റിട്ട.ബി.എസ്.എൻ.എൽ). മകൻ: മിഥുൻ (സിനിമ എഡിറ്റർ). മരുമകൾ: വിന്നി.