
പാലക്കാട്: വായനക്കാർക്കായി റീഡേഴ്സ് ഫെസ്റ്റ് സംഘടിപ്പിച്ച് പാലക്കാട് ലുലു മാൾ. എഴുത്തുകാരായ ആശാ മേനോനും ടി. ആർ അജയനും ചേർന്ന് കഴിഞ്ഞ ദിവസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നവംബർ 17 വരെ ലുലു റീഡേഴ്സ് ഫെസ്റ്റ് മാളിൽ സജീവമായിരിക്കും. രാവിലെ മുതൽ രാത്രി 11.00 വരെ ആസ്വാദകർക്ക് ഫെസ്റ്റിൽ പങ്കെടുക്കാനും വിവിധ തരത്തിലുള്ള പുസ്തകങ്ങൾ വാങ്ങാം.