joshy-k-o-55

വാഴക്കുളം: കുന്നേൽ കെ.ഒ. ജോഷി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ജോബിൻ, ബിബിൻ.