തെക്കൻ പറവൂർ: മണ്ണേഴത്ത് കുഞ്ഞപ്പൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ജിജി ഭായ്, ശശികുമാർ, രാജേഷ്. മരുമക്കൾ: സുരേഷ്, ആശ, സുവർണ്ണ.