mohanamenon-charamam-

പറവൂർ: റിട്ട. ഇൻകംടാക്സ് ഇൻസ്‌പെക്ടർ മന്നം കൃഷ്ണഗിരിയിൽ എസ്. മോഹനമേനോൻ (79) നിര്യാതനായി. ഭാര്യ: വി.എ. മോഹനകുമാരി. മക്കൾ: ശമിൽകുമാർ (ഡയറക്ടർ 10 എക്സ്.ഡി.എസ്), പരേതനായ ശ്യാംകുമാർ. മരുമകൾ: ഹരിപ്രിയ (മാനേജർ, ഇ.വൈ, ഇൻഫോപാർക്ക് ).