p-v-varghese-78

മുളന്തുരുത്തി: തുരുത്തിക്കര പുല്യാട്ട് വീട്ടിൽ പി.വി. വർഗീസ് (78) നിര്യാതനായി. സംസ്കാരംഇന്ന് രാവിലെ 11ന് തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാക്കുട്ടി. മക്കൾ: സുരേഷ്, സന്തോഷ് , സജി. മരുമക്കൾ: ബിന്ദു, അച്ചു, കുഞ്ഞുമോൾ.