പറവൂർ: ഘണ്ഠകർണൻവെളി തറയിൽപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ രാധ (78) നിര്യാതയായി. മക്കൾ: മുരുകേശൻ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), ശ്രീദേവി, മുരളീധരൻ. മരുമക്കൾ: സരിത, കുസുംഷലാൽ, ശ്രീദേവി.