തൃപ്പൂണിത്തുറ: തിരുവാങ്കുളം കേശവൻപടിക്ക് സമീപം മഠത്തിമ്യാലിൽ ശശികുമാർ (73, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അജിത്, അശ്വതി. മരുമകൻ: ഗംഗാധരൻ.