raveendran87

കൊച്ചി: വാത്തുരുത്തി തുണ്ടിപ്പറമ്പിൽ വീട്ടിൽ പി.കെ. രവീന്ദ്രൻ (87) നിര്യാതനായി. എസ്.എൻ.ഡി.പി വില്ലിംഗ്ടൻ ഐലൻഡ് ശാഖ മുൻ പ്രസിഡന്റാണ്. മക്കൾ: ടി.ആർ. സാബു (സബ് ഇൻസ്പെക്ടർ, കേരള പോലീസ്), ടി.ആർ. സാജു (കേബിൾ ഓപ്പറേറ്റർ), ടി.ആർ. സാനു (ചെയർമാൻ കൊച്ചി കേബിൾ വിഷൻ, പ്രസിഡന്റ് എസ്.എൻ.ഡി.പി വില്ലിംഗ്ടൻ ഐലൻഡ് ശാഖ). മരുമക്കൾ: സൗമ്യ, അനിത, മഞ്ജു.