മട്ടാഞ്ചേരി: പുതിയപള്ളിക്ക് സമീപം മാർത്താണ്ഡംപറമ്പിൽ പി.എ. അബ്‌ദുൾ കാദർ (73) നിര്യാതനായി. മക്കൾ: ഷീജ, ഷെറിൻ, ഷിബിൻ. മരുമക്കൾ: നജീബ്, അപ്സ്കർ, ഷഹീർ.