പറവൂർ: സി.പി.എം പറവൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബാൾ ടൂർണമെന്റ് 23, 24 തിയതികളിൽ പെരുവാരം സ്പാൻ ന്യൂ ടർഫിൽ നടക്കും. ഒന്നാം സമ്മാനം 15,000രൂപയും രണ്ടാംസമ്മാനം 7,​501 രൂപയുമാണ്. പ്രവേശനഫീസ് ആയിരം രൂപ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 9947670903, 9207591402.