കൊച്ചി: പിറന്ന മണ്ണിൽ ജീവിക്കാൻ പോരാടുന്ന മുനമ്പം സ്വദേശികൾക്ക് റസിഡന്റ്‌സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ) പിന്തുണ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ പ്രസിഡന്റ് കുമ്പളം രവി, ജില്ലാ ജന. സെക്രട്ടറി എലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ്കുമാർ, കെ. ജി. രാധാകൃഷ്ണൻ, സി.ചാണ്ടി, രാധാകൃഷ്ണൻ കടവുങ്കൽ, സോഫിയ ഷെറീഫ്, കെ. കെ. വാമലോചനൻ, ടി. എൻ പ്രതാപൻ, ജേക്കബ്ബ് ഫിലിപ്പ്, ഡോ. ജലജ ആചാര്യ, ജിൻസി ജേക്കബ്, പി. ഡി. രാജീവ്,
മൈക്കിൾ കടമാട്ട്, വേണു കറുകപ്പള്ളി, കെലെവാണി സോമൻ, ഗോപിനാഥ കമ്മത്ത് എന്നിവർ സംസാരിച്ചു.