
ഫോർട്ടുകൊച്ചി: വൈ.എം.സി.എ റോഡ് കൊച്ചങ്ങാടി പള്ളക്കൽ ഹുസൈന്റെ ഭാര്യ ജമീല ഹുസൈൻ (74) നിര്യാതയായി. മക്കൾ: ഷാഹിന (പ്രിൻസിപ്പൽ, ദാറുൽ ഉലും വി.എച്ച്.എസ്.എസ്, പുല്ലേപ്പടി), റുബീന, റിസ്വാന (നദുവത് ജമാത്ത് സ്കൂൾ, വടുതല), ഷമ്മാസ് ഹുസൈൻ (123 കാർഗോ, ഐലൻഡ്). മരുമക്കൾ: അഷ്റഫ് ചെമ്പറക്കി (റിട്ട. കുസാറ്റ്), ഹാരിസ് (അറഫ, ഇലക്ട്രിക്കൽസ് ഫോർട്ട് കൊച്ചി), സെനിറ. കെ.എ., പരേതനായ അഷ്റഫ്.