latthka53

വൈപ്പിൻ: ഞാറക്കൽ പൊലീസ് സ്റ്റേഷന് കിഴക്ക് ക്ലാങ്ങൻതുരുത്തിൽ സജീവന്റെ ഭാര്യ ലതിക (53) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഞാറക്കൽ പൊതു ശ്മശാനത്തിൽ. മകൾ: കാവ്യ സജീവൻ.