ambachan82

വൈപ്പിൻ: നെടുങ്ങാട് കളത്തിപ്പറമ്പിൽ അംബച്ചൻ (82) നിര്യാതനായി. ഭാര്യ: സ്റ്റെല്ല. മകൻ: അംബ്രോസ്. മരുമകൾ: ജിനു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വാടേൽ സെന്റ് ജോർജ്പള്ളി സെമിത്തേരിയിൽ.