വൈപ്പിൻ: കർത്തേടം പൂതാംപിള്ളി പരേതനായ ജോർജിന്റെ ഭാര്യ ബ്രിജിറ്റ് (94) നിര്യാതയായി. മക്കൾ: പരേതനായ ജോൺ, ലൂദുവിന, ലില്ലി. മരുമക്കൾ: വത്സ, ജോസഫ്, ജോർജ്. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് കർത്തേടം സെന്റ് ജോർജ്പള്ളി സെമിത്തേരിയിൽ.