-ma

കോലഞ്ചേരി: തിരുവാണിയൂർ ഓണശേരിൽ മത്തായി (76) നിര്യാതനായി. സംസ്‌കാരം നാളെ 2ന് നീറാംമുകൾ സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ്
കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ തിരുവാണിയൂർ പാട്ടുള്ളിൽ കുടുംബാംഗം. മക്കൾ: ബാബു, ബിജു, ബിനു, ഷൈജു. മരുമക്കൾ: വിജി, സനു, സിനി, ചിഞ്ചു.