vaikkom-vijayalakshmi

എറണാകുളം ടൗൺ ഹാളിൽ പൗരാവലിയുടെ നേതൃത്വത്തിൽ എറണാകുളം സെന്റ്. തെരേസാസ് കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വിരമിക്കുന്ന ഡോ. സിസ്റ്റർ വിനിതയ്ക്കുള്ള യാത്രയയപ്പ് ചടങ്ങിനെത്തിയ ഗായിക വൈക്കം വിജയലക്ഷ്മിയും നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസും