
തൊടുപുഴ: മണക്കാട് വട്ടത്തട്ടയിൽ വി. ശ്രീനിവാസന്റെ (റിട്ട. കോടതി ജീവനക്കാരൻ) ഭാര്യ ബി. തുളസി ദേവി (75, റിട്ട. വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. മക്കൾ: വി.ആർ. രജനി (താലൂക്ക് ഓഫീസ്, മൂവാറ്റുപുഴ), വി.ആർ. രാജേഷ് (ആൻസ് കളേഴ്‌സ്, തൊടുപുഴ). മരുമക്കൾ: ടി. ബൈജു (രാഗം ലൈറ്റ് ആൻഡ് സൗണ്ട്സ്, പേഴയ് ക്കാപ്പിള്ളി ), ജി. ശ്രീദേവി (ജില്ലാ കോടതി മുട്ടം).