കീഴില്ലം: മുല്ലശ്ശേരിൽ (നെല്ലാംപുറത്ത്) പരേതനായ കേശവൻ നായരുടെ ഭാര്യ ഓമന (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സന്തോഷ് കുമാർ. മരുമകൻ: സുനിൽ.