nirmala81

പെരുമ്പാവൂർ: വിച്ചാട്ട് മഠം ആർ. സദാനന്ദ ഷേണായിയുടെ (ബാബൂസ് വാച്ച് ആൻഡ് ഇലക്ട്രോണിക്സ്) ഭാര്യ നിർമ്മല ഷേണായി (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്,​ ശ്രീദേവി. മരുമക്കൾ: സന്ധ്യ,​ അശോക്.