santha87

തൃപ്പൂണിത്തുറ: ശാന്തിഭവനിൽ (തട്ടാംപറമ്പിൽ) പരേതനായ ബാലകൃഷ്ണമേനോന്റെ ഭാര്യ കെ.കെ. ശാന്ത (87, റിട്ട. അദ്ധ്യാപിക, പനങ്ങാട് ഹൈസ്കൂൾ) നിര്യാതയായി. മക്കൾ: മീനാകുമാരി, സുജാത. മരുമക്കൾ: രഘുപതി, സന്തോഷ്.