മൂവാറ്റുപുഴ: ഇ.കെ. ശിവരാജൻ വിവർത്തനം ചെയ്ത പാബ്ലോ നെരൂദയുടെ നൂറ് പ്രണയഗീതങ്ങൾ എന്ന കവിത സമാഹാരം ഇന്ന് വൈകിട്ട് 4ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. മൂവാറ്രുപുഴ അജു ഫൗണ്ടേഷൻ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെയാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്.