hidhayath76

ആലുവ: ശങ്കരൻകുഴിയിൽ ഹിദായത്ത് (76) നിര്യാതനായി. ആലുവ സേട്ട് മസ്ജിദ് മുൻ പരിപാലന സമിതി അംഗവും മാർക്കറ്റിലെ വ്യാപാരിയുമായിരുന്നു. ഭാര്യ: ടി.യു. നദീറ. മക്കൾ: ആഷിക്ക് (എസ്.കെ. ഏജൻസീസ്), സബിത, ഷാഹിന, ശൈലജ, ഫിറോസ. മരുമക്കൾ: അൻവർ, അഷ്റഫ്, സിദ്ദിഖ്, സൗദ, ജിബിന.