കുറുപ്പംപടി: തുരുത്തി കാവുംകുടി പരേതനായ മണിയന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ശശി. മരുമക്കൾ: വത്സ, ശോഭ.