പെരുമ്പാവൂർ: പുല്ലുവഴി ഷൈല സദനിൽ കെ. ഗോപകുമാർ (58) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ നായർ (റിട്ട. ടീച്ചർ, ജയകേരളം എച്ച്.എസ്.എസ്, പുല്ലുവഴി), മാതാവ്: ചന്ദ്രമതിയമ്മ. ഭാര്യ: ഉമ. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.