eenasu-varghese89

പെരുമ്പാവൂർ: ഒക്കൽ മാണിക്യത്താൽ ഈനാശു വർഗീസ് (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: എം.വി. ബെന്നി (പ്രസിഡന്റ്,​ ഒക്കൽഅഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോഓപ്പറ്റീവ് സൊസൈറ്റി ), റെജി, ഷൈജി, ഷിജി. മരുമക്കൾ: പൗലോസ്, സിബി, റീന (മൂവാറ്റുപുഴ മുനിസിപ്പാലിറ്റി), പരേതയായ ഷാജി.