നേര്യമംഗലം: ചെമ്പൻകുഴി പുതുപ്പറമ്പിൽ പി.കെ. രാജൻ (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രേഷ്മ, ഡയാന. മരുമക്കൾ: ശരത്, ദിലീഷ്.