ramanan59

തെക്കൻപറവൂർ: ചക്കത്തുകാട് പുതുവൽ നികർത്തിൽ സി.എൻ. രമണൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: അമ്പിളി, അശ്വതി. മരുമക്കൾ: രതീഷ്, ജോബി.