തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ചക്കത്തുകാട് പുതുവൽ നികർത്തിൽ സി.എൻ. രമണൻ (59) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അമ്പിളി, അശ്വതി. മരുമക്കൾ: ജോബി, രതീഷ്.