കൊച്ചി: എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ ആരംഭിക്കുന്ന കൺസ്യൂമർ ക്ലബ്ബ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ. മുഖ്യാതിഥിയാകും. ഡോ. ആന്റണി തോപ്പിൽ അദ്ധ്യക്ഷനാകും. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി. ബി. ബിനു മുഖ്യപ്രഭാഷണം നടത്തും.