ആലുവ: ദേശം കല്ലറക്കൽ വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ (ഉമ്പായി) മകൻ കെ.ഐ. സിറാജ് (51) നിര്യാതനായി. കബറടക്കം പിന്നീട്. മാതാവ്: പരേതയായ അനീഫ. ഭാര്യ: ഷമീന. മകൾ: ഫർസാന.