rahemath-bhai-57

തോപ്പുംപ്പടി: പടിഞ്ഞാറെ കരുവേലിപ്പടി ചക്കനാട്ട് അമ്പലത്തിന് സമീപം സ്രാമ്പിക്കൽ റോഡിൽ പരേതനായ ജെ.എം. ഉസ്മാൻ സേട്ടിന്റെ (ബാപ്പു ) മകൾ റഹ്മത്ത് ബായി (അമ്മു ബായി, 57) നിര്യാതയായി. ഭർത്താവ്: മുഹമ്മദലി സേട്ട് (രാജ). മക്കൾ: റസിയ ബായി (മുന്നി), റുമയ്യ ബായി (റോജി). മരുമക്കൾ: അബ്ദുൽ റഷീദ്, മനിൽ മൻസൂർ.