rajamma-70

വൈപ്പിൻ: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഞാറക്കൽ നികത്തിത്തറ ബോസിന്റെ ഭാര്യ രാജമ്മ (70, ഞാറക്കൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ) നിര്യാതയായി. മക്കൾ: ഫിറോസ്, ശാലിനി, ഷാരി. മരുമക്കൾ: സുജിത, ബൈജു, സെൽവൻ.