
കോലഞ്ചേരി: പട്ടിമറ്റം കുമ്മനോട് പഴമ്പിള്ളിയിൽ പി.പി. മിനി (59) നിര്യാതയായി. കേരള നഴ്‌സിംഗ് കൗൺസിൽ റിട്ടയേർഡ് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചൂരക്കോട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ഡോ. സാജു പോൾ. മക്കൾ: ഡോ. അന്ന മിനി, ബേസിൽ സാജു പോൾ.