kpdy-bank
കുറുപ്പംപടസർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം പ്രസിഡൻ്റ് അഡ്വ വി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിന്റെ 58-ാമത് വാർഷിക പൊതുയോഗം കമ്മ്യൂണിറ്റി ഹാളിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ഉഷാദേവി ജയകൃഷ്ണൻ, അഡ്വ. ടി.എസ്. സദാനന്ദൻ, വിഷ്ണു നാരായണൻ,​ സെക്രട്ടറി എൻ.വി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.