radha-85

തൈക്കൂടം: ബണ്ട്റോഡ് പൂളത്ത് തുണ്ടിയിൽ പരേതനായ രാഘവന്റെ ഭാര്യ രാധ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് രവിപുരം പൊതു ശ്മശാനത്തിൽ. മക്കൾ: രത്‌നവല്ലി, കുമാരി, ഗിരി, പ്രദീപ്. മരുമക്കൾ: ചന്ദ്രൻ, അശോകൻ, മിനി, സുഭത.