
പുത്തൻകുരിശ്: കുറിഞ്ഞി മേപ്പാടത്തുവീട്ടിൽ രാമചന്ദ്രൻ എം.കെ (65 റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പൂതൃക്ക വടയമ്പാടി ശ്മശാനത്തിൽ. ഭാര്യ: പുഷ്പവല്ലി ടി.വി. മക്കൾ: രേഷ്മ രാമചന്ദ്രൻ, ഡോ. രാഹുൽ രാമചന്ദ്രൻ (ആയുർധാര ഫാർമസ്യൂട്ടിക്കൽ). മരുമകൻ: വരുൺ.