ജൂലായ് മാസം മുതൽ ആരംഭിച്ച പ്രവ‌ർത്തനങ്ങളാണ്. കൃത്യമായി ചുമതലകൾ നൽകുകയും എല്ലാവരും അത് നിർവഹിക്കുകയും ചെയ്തു. വലിയ ഒരു ടാസ്ക് തന്നെയായിരുന്നു. അത് വിജയിച്ചു എന്നാണ് വിശ്വാസം. കായിക മേളയിൽ ജില്ലയിലെ കുട്ടികളുടെ കൂടുതൽ പങ്കാളിത്തവും മെഡലുകളും ഉറപ്പിക്കാനും ജില്ലയെ മുന്നിലെത്തിക്കാനും പരിശ്രമമുണ്ടാകും.

ഹണി ജി. അലക്സാണ്ടർ

വിദ്യാഭ്യാസ ഉപ ഡയറക്ടർ

എറണാകുളം