arun-sekhar
അരുൺ ശേഖർ

ഇലഞ്ഞി: ആലപുരം കുഴീക്കാട്ടിൽ (അശ്വതി ഭവനിൽ) പരേതരായ ചന്ദ്രശേഖരൻ നായരുടെയും രുഗ്മിണിയുടെയും മകൻ അരുൺ ശേഖറെ (39) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്കായിരുന്നു താമസം. വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂത്താട്ടുകുളം പൊലീസ് മേൽനടപടി​ സ്വീകരി​ച്ചു.