
ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭുവനേശ്വരി മഹാദേവി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ചുമതലയേറ്റു. കെ.എൻ. പ്രകാശൻ (പ്രസിഡന്റ്), ആർ. ശ്രീകുമാർ (സെക്രട്ടറി), പി.ടി. ബാബുരാജൻ (ട്രഷറർ), പി.എൻ. മനോഷ് (വൈസ് പ്രസിഡന്റ്), എൻ.ആർ. ഷാജി (ജോയിന്റ് സെക്രട്ടറി), എസ്.എസ്. സുനിൽകുമാർ (ദേവസ്വം മാനേജർ) എന്നിവരാണ് ഭാരവാഹികൾ.