മരട്: കാരക്കാത്തറ തുണ്ടിയിൽ കെ.യു. അനിയൻ (72) നിര്യാതനായി. മക്കൾ: സൗമ്യ കെ.എ., സുജീഷ് കെ.എ (വുമൺ ആൻഡ് ചൈൽഡ് ആശുപത്രി, മട്ടാഞ്ചേരി). മരുമക്കൾ: ജിനു കെ.എ., രാജിഷ എം.ബി (ഇന്ദിരാഗാന്ധി കോളേജ് ഓഫ് ഫാർമസി, ഓടക്കാലി).