തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡിൽ ഇടമന ഷണ്മുഖസ്വാമി ക്ഷേത്രത്തിനു സമീപം വൈശാഖ് വാസ്തു ജ്യോതിഷ സേവനകേന്ദ്രം തുടങ്ങുന്നു. ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി നിർവഹിക്കും. സേവനകേന്ദ്രം ഡയറക്ടർ ജയകൃഷ്ണൻ എസ്. വാരിയർ അദ്ധ്യക്ഷനാകും.