മട്ടാഞ്ചേരി: തെക്കേ ചെറളായി അജന്താ റോഡിൽ പരേതനായ എൻ.എസ്. ഭട്ടിന്റെ ഭാര്യ ശ്രീദേവി (78) നിര്യാതയായി. മക്കൾ: പ്രകാശ് ഭട്ട്, പ്രദീപ് ഭട്ട്, പ്രിയ, പ്രവീണ. മരുമക്കൾ: വൃന്ദ, സംഗീത, രമേശ് നായ്‌ക്ക്, സുരേഷ് കമ്മത്ത്.