khadeeja-87

ചെങ്ങമനാട്: പുതുക്കൂടത്ത് വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജ (87) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് പനയക്കടവ് ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പരേതയായ ഹലീമ, അലിയാർ, പരേതയായ അസ്മ, ഷാജി, സുധീർ. മരുമക്കൾ: അബു, പരേതയായ നബീസ, പരേതനായ ഹസ്സൻ, സജ്‌നു, ഷൈല.