കൊടുവഴങ്ങ: നാരകത്തുംപറമ്പിൽ വീട്ടിൽ പരേതനായ ഉണ്ണിയുടെ ഭാര്യ കല്ല്യാണി (94) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, കമലം, ശിവാനി, മിനി, ബിജു. മരുമക്കൾ: സതി, ഗോപി, പരേതനായ പുരുഷൻ, സോമൻ, പ്രീത.