
ഇലഞ്ഞി: മുത്തോലപുരം കലയപ്പാറയിൽ കെ.ഡി. ജോർജ് (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: മേരി. മക്കൾ: സെബിൻ, സീന, അന്റു. മരുമക്കൾ: മരിയ, ജിയോ, ബെറ്റ്സി.