ആളും അരങ്ങും ഒഴിഞ്ഞു...സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ ഇരിപ്പിടങ്ങൾ വൃത്തിയാക്കുന്ന കോർപ്പറേഷൻ ജീവനക്കാരി