കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ മാമ്പിളിക്കുടിയിൽ എം.എൻ. തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ബിജു, ബാബു (സിവിൽ എക്സൈസ് ഓഫീസർ), അമ്പിളി. മരുമക്കൾ: സോണിയ, ബിന്ദു, ബിജു.